മുറ്റിച്ചൂർ: ജുമാമസ്ജിദിന് വടക്ക് കിഴുവാലിപ്പറമ്പിൽ പരേതനായ മൊയ്തുട്ടിയുടെ ഭാര്യ കുഞ്ഞിബീവി (80) നിര്യാതയായി. മക്കൾ: ഉസ്മാൻ, അലി, മുഹമ്മദ്, അബ്ദുല്ല, പരേതരായ അബൂബക്കർ, ഉമ്മർ, സുഹറ. മരുമക്കൾ: ഹഫ്സ, ജമീല, സുഹറ, ഐശാബി, സുബൈദ, റസിയ.