ഒല്ലൂര്‍: പടവരാട് നേതാജി റോഡില്‍ വേഴപ്പറമ്പില്‍ പൊറിഞ്ചു (89) നിര്യതനായി. ഭാര്യ: ത്രേസ്യ (മര്‍ത്ത). മക്കള്‍: അല്‍ഫോന്‍സ, ആേൻറാ, മേഴ്സി. മരുമക്കള്‍: വർഗീസ്, വിജി, ഡേവീസ്.