കണ്ടശ്ശാംകടവ്: എടത്തറ ക്ഷേത്രത്തിന് സമീപം കൊട്ടേക്കാട് പരേതനായ അനിൽകുമാറിെൻറ മകൻ പ്രണവ് (28) നിര്യാതനായി. മാതാവ്: പ്രസീദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.