ആലപ്പാട്: കൊടപ്പുള്ളി പരേതനായ റിട്ട. അധ്യാപകൻ ഭാസ്കരെൻറ ഭാര്യ ഭാനുമതി (83) നിര്യാതയായി. മക്കൾ: സഞ്ജീവ് (അർച്ചന ഓട്ടോമൊബൈൽസ്, പാലക്കാട്), പ്രദീപ് (അർച്ചന ഡോർസ്, തൃശൂർ), സന്തോഷ് (അർച്ചന ഹെൽമെറ്റ്സ്, തൃശൂർ), ഷീജ. മരുമക്കൾ: ഷൈനി (അധ്യാപിക, സി.എ.എസ്.എസ് പെരുെവമ്പ്, പാലക്കാട്), റീന, നിഷ (താലൂക്ക് ആശുപത്രി, ആലത്തൂർ), ഹരിദാസ് (റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് സിൻഡികേറ്റ്, തലശ്ശേരി).