കാവനൂർ: പാലക്കാപറമ്പ് കൊറളിയാടൻ നെടുങ്കണ്ടത്തിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സൈനബ (പൂക്കൊളത്തൂർ). മക്കൾ: ജഅഫർ, ആമിന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (എലിയാപറമ്പ്), ലബീബ (കിഴിശ്ശേരി).