പെരിന്തൽമണ്ണ: പൂപ്പലം വലമ്പൂരിലെ തയ്യിൽ വീരാൻ (89) നിര്യാതനായി. ഭാര്യ: ഫാത്തിമ അമ്മിനിക്കാട്. മക്കൾ: ആമിന, കുഞ്ഞിമുഹമ്മദ്, ആസ്യ, റംല. മരുമക്കൾ: സുലൈമാൻ (മണ്ണാർമല), ഉമർ (തിരൂർക്കാട്), ഖൈറുന്നീസ (ഒാരാടംപാലം), പരേതനായ വയങ്കരൻ ഇബ്രാഹിം (മുള്യാകുർശ്ശി).