മംഗലം: കൈമലശ്ശേരി പൂവാൻകുളങ്ങര പള്ളത്തരീകാട്ടിൽ ഹസൻ കുട്ടി ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി പാത്തുട്ടി. മക്കൾ: ബീക്കുട്ടി, ഖദീജ, അബ്ദുസ്സലാം, മൊയ്തീൻ കുട്ടി, കബീർ (മൂവരും ഖത്തർ). മരുമക്കൾ: ജമീല, സുലൈഖ, ഹാജറാബി, ഉമ്മർ (കൈമലശ്ശേരി), കോയ (പുത്തനത്താണി).