വേങ്ങര: വലിയോറ ആയിശാബാദ് വൈദ്യക്കാരൻ അബ്ദുൽ കരീം (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സമീറ, ഫരീദ, സഫീന, മാലിക്. മരുമക്കൾ: നാസർ, മുഹമ്മദലി.