പെരിന്തൽമണ്ണ: പൂപ്പലം വലമ്പൂരിലെ പാറയിൽ ഹംസയുടെ ഭാര്യ കലംപറമ്പിൽ സുഹറ (68) നിര്യാതയായി. മക്കൾ: ബൽക്കീസ്, റിയാസ് (റിയാദ്), സാജിദ. മരുമക്കൾ: അബ്ദുൽ അസീസ് (പരിയാപുരം), ആബിദ (കല്ലാമൂല), ബഷീർ (അമ്മിനിക്കാട്).