തിരൂര്‍: വെട്ടം ആലിശ്ശേരി കുറ്റിപ്പറമ്പില്‍ മുഹമ്മദ് ഷാഫി (ബാവ -65) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ജംഷീല, ഫസീല, ഷിബിലി. മരുമക്കള്‍: അഷ്ഹദ് (ചെമ്പ്ര), നിസാര്‍ (മംഗലം). സഹോദരങ്ങൾ: ഇഖ്ബാല്‍, ഹനീഫ, അക്ബര്‍, ഹംസ, ഹമീദ്, മൈമൂന, ഉമൈബ.