കോട്ടക്കൽ: ആമപ്പാറ നല്ലാട്ട് ചുള്ളിക്കാട്ടിൽ അപ്പു (70) നിര്യാതനായി. ചെറുതുരുത്തി ദേശീയ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശാരദ. മക്കൾ: സഞ്ജു, അനൂപ്, ശാലിനി. മരുമക്കൾ: ജയപ്രകാശ്, രീഷ്മ, ദൃശ്യ.