പെരുമ്പടപ്പ്: പെരുമ്പടപ്പ് പാറ സ്വദേശി കൊരട്ടയിൽ കുഞ്ഞിമോൻ (72) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞോമോൾ. മക്കൾ: ഫൈസൽ, നൗഷാദ് (യു.എ.ഇ), അസ്ഫർ, ഷക്കീല, ഫസീല. മരുമക്കൾ: നദീറ, അലി, ആസിയ, അയ്യൂബ്, നെജില. സഹോദരങ്ങൾ: അബൂബക്കർ, ജമീല, കുഞ്ഞിമോൾ.