വെസ്റ്റ് കോഡൂർ: വാരിക്കോടൻ അലവിയുടെ ഭാര്യ മണപ്പാട്ടിൽ ഫാത്തിമ (57) നിര്യാതയായി. മക്കൾ: മൻസൂർ (ദുബൈ), ഹസീന, ഷാഹിന. മരുമക്കൾ: നിസ്ലി, റസാഖ് (പടിഞ്ഞാറ്റുമുറി). അസീസ് (പള്ളിപ്പുറം). സഹോദരങ്ങൾ: റഹീം, മുഹമ്മദ്, മൊയ്തീൻ, ആയിശ.