വലിയ പറപ്പൂർ: റേഷൻ കടക്ക് സമീപം മുളിയത്തിൽ മുഹമ്മദ് (ബാവ -70) നിര്യാതനായി. ഭാര്യ: ഉമ്മാത്തു. മക്കൾ: അബ്ദുസ്സലാം, സാബിറ, റംല, ജംസിയ, ഹഫ്സത്ത്, ജുവൈരിയ. മരുമക്കൾ: ബീരാൻകുട്ടി (ബി.പി അങ്ങാടി), ബഷീർ (കന്മനം), ഷാഫി (പകരനല്ലൂർ), ഇസ്മാഈൽ (കാട്ടിലങ്ങാടി), സമീർ (തൃക്കണാപുരം), റംസീന (മാട്ടുമ്മൽ).