ചേലേമ്പ്ര: ചേലേമ്പ്ര പാടം വെള്ളാശ്ശേരി സുരേന്ദ്രൻ (ബാബു- 48) നിര്യാതനായി. പിതാവ്: കറപ്പൻ. മാതാവ്: പരേതയായ ശ്രീമതി. ഭാര്യ: നിഷ. മക്കൾ: നീതു, അനുരാഗ്, അഭിഷേക്. സഹോദരങ്ങൾ: ശ്യാമള, വസന്ത, സരള, ഷീജ, പരേതയായ ശോഭന.