വാഴക്കാട്: ചെറുവായൂർ ചീടിപ്പൊറ്റ പരേതനായ ചൂലെൻറ മകൻ സുരേന്ദ്രൻ (44) നിര്യാതനായി. മകൾ: ദിയ. മാതാവ്: ഉണ്ണിപ്പേരി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, രവീന്ദ്രൻ, കല്യാണി, സത്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്.