പൂക്കോട്ടുംപാടം: ദീർഘകാലം ചുമട്ടുതൊഴിലാളിയായിരുന്ന കൂറ്റമ്പാറ രാമൻകുത്ത് ഇല്ലിക്കല്‍ അബൂബക്കര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മകള്‍: ഫാത്തിമ. മരുമകന്: കുഞ്ഞാലന്‍ മുണ്ടശ്ശേരി.