മാവേലിക്കര: മാങ്കാങ്കുഴി ഇറവങ്കര പണിക്കശ്ശേരിൽ തറയിൽ പ്രകാശിെൻറ ഭാര്യ ലിജി പ്രകാശ് (45) നിര്യാതയായി. മക്കൾ: പ്രലോഭ്, പ്രജിത്, പ്രണവ്. സംസ്കാരം പിന്നീട്.