കലയന്താനി: ചിറക്കൽ സി.കെ. രവി (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശ്രുതികല സി. രവി, വിശാഖ് സി. രവി, ശരത് സി. രവി (വീ വൺ ന്യൂസ്, തൊടുപുഴ). മരുമക്കൾ: കെ.എം. മുകേഷ്, അർച്ചന ബി. രാജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൊടുപുഴ ശാന്തിതീരത്ത്.