കോന്നി: കൂടൽ നെല്ലിമുരുപ്പ് പുളിനിൽക്കുന്നതിൽ പി.ഡി. തങ്കച്ചെൻറ (പൊടികുഞ്ഞ്) ഭാര്യ പൊന്നമ്മ തങ്കച്ചൻ (71) നിര്യാതയായി. കൈത്തപ്പറമ്പ് തെക്കെപുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോളി, മോനച്ചൻ. മരുമക്കൾ: അശോകൻ, ലില്ലി. സംസ്കാരം പിന്നീട്.