തുറവൂർ: അർത്തുങ്കൽ കൊച്ചീക്കാരൻ വീട്ടിൽ കെ.ഡി. മൈക്കിളിെൻറ ഭാര്യ എൽസി മൈക്കിൾ (77) നിര്യാതയായി. മകൻ: റിച്ചാർഡ് മൈക്കിൾ.