മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് കാവുങ്കൽ കല്ലുമല വീട്ടിൽ പുരുഷോത്തമൻ (98) നിര്യാതനായി. ഭാര്യ: പരേതയായ തുളസി. മക്കൾ: ജയപ്രകാശ് (റിട്ട. ജില്ല കോടതി ആലപ്പുഴ), ഷൈലജ, ഗീത, പ്രഭലത, ബിജു, മിനി, സന്ധ്യ. മരുമക്കൾ: സിന്ധു (ട്രീറ്റ്മെൻറ് ഓർഗനൈസർ, ജില്ല ടി.ബി സെൻറർ ആലപ്പുഴ), പുഷ്പാംഗദൻ, തിലകൻ, ഹരിശ്ചന്ദ്രൻ, മിനി, സുരേഷ്, പ്രദീപ്.