മണ്ണഞ്ചേരി: 20ാം വാർഡ് കാവുങ്കൽ പുളിക്കൽ ജങ്ഷന് സമീപം അരുൺ നിവാസിൽ ടി.കെ. പ്രസാദ് (63) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ലിജിമോൾ പ്രസാദ് (ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ല ഓഫിസ്, ആലപ്പുഴ), അരുൺ ജിത്ത് (ബഹ്റൈൻ ഡിഫൻസ് ഹോസ്പിറ്റൽ). മരുമക്കൾ: കൈലാസ് തോട്ടപ്പള്ളി (െലക്ചറർ, സർവകലാശാല യു.ഐ.ടി, ആലപ്പുഴ), അശ്വതി അരുൺ (നഴ്സ്, ബഹ്റൈൻ ഡിഫൻസ് ആശുപത്രി).