പുറപ്പുഴ: കുന്നത്തേൽ ചാക്കോ പത്രോസ് (പാപ്പച്ചൻ -90) നിര്യാതനായി. ഭാര്യ: അരിക്കുഴ കൊല്ലിക്കുടിയിൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: കെ.സി. പത്രോസ്, മേരി, ഇമ്മാനുവൽ, സണ്ണി, സിൽവി. മരുമക്കൾ: ത്രേസ്യാമ്മ, ജോയി, ബ്രിജിറ്റ് ജോസഫ്, ലിസി, കുസുമോസ്. സംസ്കാരം തിങ്കളാഴ്ച 10ന് പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.