ഇടമറുക്: കള്ളികാട്ട് പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (84) നിര്യാതയായി. നീലൂര്‍ മാളിയേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, ജോണ്സണ്, അനില്‍. മരുമക്കള്‍: സണ്ണി മാത്യു കുമളി, റോസിലി കുന്നോന്നി, അനി പിണ്ണാക്കനാട്. സംസ്കാരം തിങ്കളാഴ്ച 10ന് ഇടമറുക് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.