പാണ്ടിക്കാട്: അഞ്ചില്ലൻ കോമുക്കുട്ടിയുടെ സഹോദരി ആമിന (67) നിര്യാതയായി. മകൾ: ആയിശ. മറ്റു സഹോദരങ്ങൾ: അഞ്ചില്ലൻ നാണി, ഹസൻ, ഹുസൈൻ, ഇസ്ഹാഖ്, നാണിപ്പ.