മേലാറ്റൂർ: മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയും എടപ്പറ്റയിലെ പൂതങ്ങോടൻ അബൂബക്കർ സിദ്ദീഖ് എന്ന കുട്ടിയുടെ മകളുമായ ആയിശ ദിൽന (16) നിര്യാതയായി. മാതാവ്: സജ്ന (വളപുരം). സഹോദരങ്ങൾ: ദിൽഷാൻ അബ്ദുല്ല, മുഹമ്മദ് ദിൽഖാൻ, മുഹമ്മദ് ദിയാൻ.