മഞ്ചേരി: മംഗലശ്ശേരി കോട്ടക്കുണ്ട് കോളനി സ്വദേശി പൂഴികുത്ത് മൊയ്തീൻ (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ലൈല, ഹനീഫ, ഉമ്മുകുൽസു, മൈമൂന, ബുഷ്റ. മരുമക്കൾ: ബഷീർ, അസ്ലം, ജംഷീദ്, ആസ്യ.