കാളികാവ്: പുറ്റംകുന്നിെല പറമ്പിൽ മുഹമ്മദ് ഹനീഫ (ബോംബെ ബാബു-66) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നവാസ് (കേരള മഞ്ഞൾ പാറ), മുഹമ്മദ് സിബിൽ.