കൊടുങ്ങല്ലൂർ: വെളുത്ത കടവ് പള്ളിയുടെ പടിഞ്ഞാറ് ഭാഗം പരേതനായ വലിയകത്ത് അബ്ദുൽ അസീസിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ജറീന, സക്കരിയ, നസീമ. മരുമക്കൾ: അബ്ദുസ്സലാം, യൂസുഫ്, സിജിന.