പൊന്നാനി: എ.വി ഹൈസ്കൂളിന് സമീപം കച്ചവടം നടത്തുന്ന തൈവളപ്പിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ജമീല (61) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, റാഷിദ്. മരുമക്കൾ: ഫർസാന, സൽമ.