വണ്ടൂർ: തിരുവാലി തങ്കായത്തിൽ പുതുക്കോടൻ ചെറുകൊറ്റി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറ്റൻ (അപ്പു). മക്കൾ: സരോജിനി, പാർവതി, രമാദേവി തങ്കമണി, സത്യഭാമ. മരുമക്കൾ: നീലാണ്ടൻ (കിഴിശ്ശേരി), ഉണ്ണികുട്ടി (പുല്ലാര), കുട്ടികൃഷണൻ (മാവൂർ), ശിവദാസൻ (ഇരുമ്പുഴി), പരേതനായ ഗോപാലൻ.