തിരൂര്‍: പൂക്കയില്‍ സ്വദേശി കേലത്തില് പരേതനായ മുഹമ്മദിെൻറ ഭാര്യ നഫീസ (72) നിര്യാതയായി. മക്കള്‍: ഖദീജ, സൈനബ, അബ്ദുല്ല, അബ്ദുറഹ്മാന്, റഹീന. മരുമക്കള്‍: അബൂബക്കര്‍, സിദ്ദീഖ്, സിദ്ദീഖ്, സുബൈദ, സഹീറ.