പാണ്ടിക്കാട്: കട്ടക്കുളത്തെ പാലപ്ര ഹംസ ഹാജി (71) നിര്യാതനായി. ഭാര്യ: ജമീല (കൊളപ്പറമ്പ്). മക്കൾ: ജാഫർ സാദിഖ്, ബാപ്പുട്ടി (പി.കെ.എം ഹോസ്പിറ്റൽ ജീവനക്കാരൻ), ജംഷീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പാണ്ടിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.