കാളികാവ്: തണ്ടുകോട് മാഞ്ചേരി മുഹമ്മദ് ഹസൻ അൽ ഖാസിമി (55) നിര്യാതനായി. പിതാവ്: പരേതനായ അലവി മുസ്ലിയാർ. മാതാവ്: ആമിന. ഭാര്യ: മറിയുമ്മ. മക്കൾ: സ്വലാഹുദ്ദീൻ, ശാകിറ, ഷഹീറ, സാഹിദ, സിംസാറുൽ ഹഖ്. മരുമക്കൾ: ബഹാഉദ്ദീൻ ഫൈസി, അബ്ദുറഹീം ഫൈസി, ത്വാഹാ ഫൈസി.