കൊണ്ടോട്ടി: തുറക്കല്‍ ചെമ്മലപ്പറമ്പ വീരക്കുളത്ത് താമസിക്കുന്ന കാളങ്ങാടന്‍ അവറാന് കുട്ടി (70) നിര്യാതനായി. ഭാര്യ: ഐക്കരപ്പടി സ്വദേശി ആയിശ. മക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുല്ലത്തീഫ്, അബൂബക്കര്‍ സിദ്ദീഖ്, ഫളലുറഹ്മാന്, ശംസുദ്ദീന്‍, സക്കറിയ, മുഹമ്മദ് റാഫി, മുഹ്സിന. മരുമക്കള്‍: സഫിയ (കിഴിശ്ശേരി), റസീന (പുളിക്കല്‍), റുബീന (വാലഞ്ചേരി), റംല (കുര്‍ഗ്), മര്ശിയ (കുമ്മിണിപറമ്പ), മുഹ്സിന (പരുത്തിക്കോട്), ജസ്ന (കൊണ്ടോട്ടി), ഷറഫുദ്ദീന് (കിഴിശ്ശേരി).