തേഞ്ഞിപ്പലം: പറമ്പിൽപീടികയിലെ ചൊക്ലി അലവിക്കുട്ടിയുടെ മകൻ മുഹമ്മദ്കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഗഫൂർ (പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി), ഹനീഫ, ഫൈസൽ, ശിഹാബ് (മൂവരും ജിദ്ദ), ഉവൈസ്, സീനത്ത്, സൗദാബി. മരുമക്കൾ: ആലിക്കോയ കാടപ്പടി, മുസ്തഫ കരുവങ്കല്ല്, സുബൈദ, റഷീദ, സമീറ, ഖൈറുന്നിസ, സഫ്റ.