വൈലത്തൂര്‍: പൊന്മുണ്ടം കാവനാട്ട് ചോല പാറമ്മൽ കുഞ്ഞിക്കോയ ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: മുഹമ്മദ് കുട്ടി, സൈതലവി (ഇരുവരും അബൂദബി), ആയിശ, തിത്തീമു. മരുമകൻ: ബീരാൻ (പുതുപറമ്പ്).