ആമ്പല്ലൂർ: കല്ലൂർ ഞെള്ളൂർ മുളങ്ങാട്ടുക്കര വീട്ടിൽ പരേതനായ കൊച്ചുകുട്ടെൻറ മകൻ കുട്ടപ്പൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: സുബിത, സുജിത്ത്, സുശീത്. മരുമക്കൾ: ബാബു, സീമ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വടൂക്കര ശ്മശാനത്തിൽ.