ചേർപ്പ്: കടലാശ്ശേരി കൊട്ടാരത്ത് ചന്ദ്രൻ നായരുടെ ഭാര്യ തെക്കൂട്ട് ഭവാനി അമ്മ (82) നിര്യാതയായി. ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: സുപ്രിയ (പ്രധാനാധ്യാപിക, വിവേകോദയം ഹൈസ്കൂൾ, തൃശൂർ), പരേതനായ സുധീഷ്. മരുമക്കൾ: കെ. ശിവദാസ് (കോസ്മോ വിഷൻ, തൃശൂർ), മിനി.