മാള: മാളപള്ളിപ്പുറം, പടിഞ്ഞാറൻ മുറി കളത്തിപറമ്പിൽ പരേതനായ വീരാവുണ്ണിയുടെ മകൻ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഉല്ലാസ്, ഉഷസ്സ്, അഡ്വ. ഉജിത. മരുമക്കൾ: നജ്മ, ശംസുദ്ദീൻ, അനീസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.