പട്ടേപാടം: പുഞ്ചപ്പറമ്പിൽ യൂസുഫിെൻറ ഭാര്യയും മുടവൻ കാട്ടിൽ പരേതനായ മുഹമ്മദിെൻറ മകളുമായ സുബൈദ (63) നിര്യാതയായി. മക്കൾ: സൽമ, സാദിഖ്, സിറാജ് (അബൂദബി). മരുമക്കൾ: മനാഫ് (അബൂദബി), ഷാഹിന, ഷീന.