കുന്നത്തങ്ങാടി: വെളുത്തൂര്‍ കുണ്ടോളി റോഡിൽ അന്തിക്കാട് കണ്ണികുളങ്ങര വിലാസിനി അമ്മയുടെയും കാമത്ത് രാമന് മേനോെൻറയും മകന് വേണുഗോപാലന്‍ (80) നിര്യാതനായി. ഭാര്യ: സുഭദ്ര. മകള്‍: ശ്രീജ (അധ്യാപിക, വിവേകോദയം ഗേള്‍സ് എല്‍.പി സ്കൂള്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.