പാവറട്ടി: കൈതമുക്ക് എ.എം എൽ.പി സ്കൂൾ മാനേജർ അറക്കൽ കുറ്റിക്കാട്ട് മേലേടത്ത് മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നിഷാദ്, നവാസ്, സുബൈദ. മരുമക്കൾ: നജീബ്, സബിത, അസ്ന.