ചെന്ത്രാപ്പിന്നി: എടത്തിരുത്തി കൊറ്റായി ഖാദർകുഞ്ഞി (80) നിര്യാതനായി. ഭാര്യ: എടശ്ശേരി ചന്ദനപറമ്പിൽ ബാവുവിെൻറ മകൾ ഹഫ്സത്ത്. മക്കൾ: സെയ്തു മുഹമ്മദ്, നാസർ, സാബു, ഫസൽ.