കയ്പമംഗലം: പനമ്പിക്കുന്ന് കരയാംവട്ടത്ത് പരേതനായ അപ്പുനായരുടെ മകൻ ശശികുമാർ (58) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: സജൻ, ശ്രുതി.