എറിയാട്: മഞ്ഞളിപ്പള്ളിക്ക് തെക്കുവശം താമസിച്ചിരുന്ന പരേതനായ കൊല്ലിയിൽ അബൂബക്കർ ഹാജിയുടെ മകൻ സലീം (64) നിര്യാതനായി. മാതാവ്: പരേതയായ ശരീഫ. ഭാര്യ: സഫിയ. മക്കൾ: ശിഹാബ്, ഫാത്തിമ, ഷമീം. മരുമക്കൾ: ഖലീദ, അനസ്. ഖബറടക്കം ചൊവ്വാഴ്ച 11ന് കോട്ടയം ഇല്ലിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.