മാനന്തവാടി: പെരുവക വലിയവീട്ടിൽ വി. സജി (50) നിര്യാതനായി. ഭാര്യ: ലത (വയനാട് മെഡിക്കൽ കോളജ് ജീവനക്കാരി). മകൾ: ശരണ്യ.