തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം രഘുമന്ദിരത്തിൽ തങ്കമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ (റിട്ട. വില്ലേജ് ഓഫിസർ). മക്കൾ: പരേതനായ ശശിധരപ്പണിക്കർ, പൊന്നമ്മ, പരേതനായ വിജയസിംഹ പണിക്കർ, മോഹന പ്രസാദ്, ശശീന്ദ്ര. മരുമക്കൾ: ഉഷാദേവി, ബാലചന്ദ്രൻ, ശ്യാമള, വിനയ പ്രസാദ്, മുരളി.