വര്‍ക്കല: പുത്തന്‍ചന്ത ചന്ദ്രഭവനത്തില്‍ പരേതനായ ചന്ദ്രസേനെൻറ ഭാര്യ മാനസി (85- റിട്ട. അധ്യാപിക എം.എല്‍.പി.എസ് ചിലക്കൂര്‍) നിര്യാതയായി. മക്കള്‍: ഗീത (റിട്ട. പ്രഥമാധ്യാപിക ജി.എച്ച്.എസ്.എസ് വെട്ടൂര്‍), റീജ. മരുമക്കള്‍: ദിലീപ്കുമാര്, ജയചന്ദ്രന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.